Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല?

Aമലപ്പുറം

Bകോഴിക്കോട്

Cകൊല്ലം

Dകണ്ണൂർ

Answer:

C. കൊല്ലം

Read Explanation:

  • കേരളത്തിന്റെ കടൽത്തീര ദൈർഘ്യം -580 കി. മീ    
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല- കണ്ണൂർ  
  • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക്- ചേർത്തല.
  • കടൽത്തീരമില്ലാത്ത ഏക കോപ്പറേഷൻ- തൃശ്ശൂർ

Related Questions:

' ദൈവങ്ങളുടെ നാട് ' എന്നറിയപ്പെടുന്ന ജില്ല ഏതാണ് ?
2011-ലെ സെൻസസിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി താഴെ പറയുന്ന ജില്ലകളെ അവരോഹണ ക്രമത്തിൽ ക്രമീകരിക്കുക. 1.തിരുവനന്തപുരം 2.തൃശ്ശൂർ 3. മലപ്പുറം 4. എറണാകുളം . താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം ?
നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?
രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ?
ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല ?