App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതലും കുറവും മുൻസിപ്പാലിറ്റികൾ ഉള്ള ജില്ലകളുടെ ജോഡി കണ്ടെത്തുക :

Aതിരുവനന്തപുരം-ഇടുക്കി

Bഎറണാകുളം-വയനാട്

Cകോഴിക്കോട്-ഇടുക്കി

Dഎറണാകുളം-ഇടുക്കി

Answer:

D. എറണാകുളം-ഇടുക്കി

Read Explanation:

  • കേരളത്തിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം - 87

  • ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളുള്ള ജില്ല - എറണാകുളം ( 13 )

  • ഏറ്റവും കുറവ് മുനിസിപ്പാലിറ്റികളുള്ള ജില്ല - ഇടുക്കി (2 )

  • കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം - 152

  • കേരളത്തിലെ താലൂക്കുകളുടെ എണ്ണം - 78

  • കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം - 6

  • കേരളത്തിലെ റവന്യൂ ഡിവിഷനുകളുടെ എണ്ണം - 27


Related Questions:

Kerala has rank of ____ among Indian states in terms of population density.
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ്ഗ കോളനി ഏത് ?
What is the rank of Kerala among Indian states in terms of area?
2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ സ്ത്രീപുരുഷ അനുപാതം എത്ര ?
Which of the following is declared as the official fruit of Kerala?