Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡുകൾ ഏതു തരം ആണ് ?

Aസംസ്ഥാന പാതകൾ

Bപഞ്ചായത്ത് റോഡുകൾ

Cമുൻസിപ്പാലിറ്റി റോഡുകൾ

Dദേശീയ പാതകൾ

Answer:

B. പഞ്ചായത്ത് റോഡുകൾ


Related Questions:

കേരളത്തിലെ റോഡ് സാന്ദ്രത?
രണ്ട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുള്ള ജില്ല ?
കേരളത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് സർവീസ് ആരംഭിച്ച വിമാനത്താവളം ?
നീണ്ടകര പാലത്തിൻ്റെ മറ്റൊരു പേരാണ് :
The national highway that passes through Palakkad gap is?