App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം :

Aഎക്കൽ മണ്ണ്

Bലാറ്റെറൈറ്റ് മണ്ണ്

Cവന മണ്ണ്

Dചെമണ്ണ്

Answer:

B. ലാറ്റെറൈറ്റ് മണ്ണ്


Related Questions:

കേരളത്തിൻ്റെ വിസ്തൃതിയുടെ എത്ര ശതമാനം ആണ് ' ഇടനാട് ' ?
ഇന്ത്യൻ റബർ കൃഷിയുടെ പിതാവ് ആരാണ് ?
ഉപ്പിന്റെ അംശമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന അത്യുൽപാദന ശേഷിയുള്ള ഒരു നെല്ലിനം
വെള്ളവും വളവും കണികാരൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകുന്ന നൂതനകൃഷി രീതിയാണ് :
കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം ഏതാണ് ?