App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ ഉള്ള ജില്ല ?

Aവയനാട്

Bകോട്ടയം

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

  • ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച സംവിധാനമാണ് കുടുംബശ്രീ.
  • സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ ആണ് ഈ പ്രോജക്ട് നടത്തുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ ഈ പ്രോജക്ടിന് രൂപം നല്‍കി.
  • 1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് ബഹു:മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്പേയ് ആണ് ഈ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
  • 'അയൽക്കൂട്ടം' എന്ന പേരിൽ അടിസ്ഥാന യൂണിറ്റുകളായി തിരിഞ്ഞാണ് കുടുംബശ്രീയുടെ പ്രവർത്തനം.
  • കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ പ്രവർത്തിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്.
  • ഏറ്റവും കുറവ് കുടുംബശ്രീ യൂണിറ്റുകൾ ഉള്ള ജില്ല വയനാടാണ്.

Related Questions:

കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ജില്ല ;
കേരളത്തിൽ ആദ്യമായി കൊറോണ സാർസ് സ്ഥിരീകരിച്ച ജില്ല ഏതാണ് ?
MGNREGP നിലവിൽ വന്ന കേരളത്തിലെ ആദ്യ ജില്ലകൾ ഏതെല്ലാം ?
ജനങ്ങളെ ഭരണഘടനയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി കൊല്ലം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ ഏതാണ് ?
കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ല ഏത് ?