Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല ഏത് ?

Aവയനാട്

Bഇടുക്കി

Cതൃശ്ശൂർ

Dപത്തനംതിട്ട

Answer:

B. ഇടുക്കി

Read Explanation:

• കേരള വനം വകുപ്പിന്റെ നിർദ്ദേശപ്രകാരം ദേശീയോദ്യാനങ്ങളുടെ എണ്ണം -  6 

• ഇരവികുളം( ഇടുക്കി) -1978
പെരിയാർ (ഇടുക്കി)  -1982
 • സൈലന്റ് വാലി (പാലക്കാട് ) -1984
മതികെട്ടാൻചോല( ഇടുക്കി) -2003
ആനമുടിച്ചോല (ഇടുക്കി)-2003
 • പാമ്പാടുംചോല (ഇടുക്കി ) - 2003


Related Questions:

ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?

സൈലൻറ് വാലി ദേശീയോദ്യാനം സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. വംശ നാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളെ കാണപ്പെടുന്നു
  2. ചീവീടുകൾ അപൂർവ്വമായതുകൊണ്ടാണ് ഈ പ്രദേശത്തിന് നിശബ്ദതാഴ്വര എന്ന പേര് വന്നത്
  3. 1984 - ൽ നിലവിൽ വന്ന ഇത് മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു
    കേരളത്തിലെ പ്രശസ്തമായ ദേശീയോദ്യാനം ഏത് ?
    വംശനാശഭീഷണി നേരിട്ട നീലഗിരി താർ സംരക്ഷിക്കപ്പെട്ട നാഷണൽ പാർക്ക് ?
    സിംഹവാലൻ കുരങ്ങുകളുടെ ആവാസവ്യവസ്ഥയായി നിലനിർത്തുന്നത് :