Aവയനാട്
Bപാലക്കാട്
Cഎറണാകുളം
Dഇടുക്കി
Answer:
D. ഇടുക്കി
Read Explanation:
ഇടുക്കി ജില്ല
ജില്ലാ ആസ്ഥാനം - പൈനാവ്
ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ജില്ല.
കേരളത്തിന്റെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്നു
സമുദ്രതീരവും റയില്‍വേയും ഇല്ലാത്ത ജില്ല.
സ്ത്രീ പൂരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല.
ജനസാന്ദ്രതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ല.
സുഗന്ധവ്യഞ്ജനങ്ങളായ കുരുമുളക്, ഏലം, ഗ്രാമ്പു, കറുവപ്പട്ട ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം.
വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല.
സമതല പ്രദേശങ്ങൾ തീരെയില്ലാത്ത ജില്ല.
ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളും നാഷണല്‍ പാര്‍ക്കുകളുമുള്ള ജില്ല.
കേരളത്തിലെ പഴക്കുട എന്നറിയപ്പെടുന്നു.ഇന്ത്യയിലെ ആദ്യ റൂറല്‍ ബ്രോഡ് - ബാന്‍ഡ് കണക്റ്റിവിറ്റി ലഭിച്ച ജില്ല.
കേരളത്തിലെ ഏറ്റവും വലിയ ജില്ല -ഇടുക്കി
ഇടുക്കി ജില്ലയിലെ ദേശീയോദ്യാനങ്ങൾ
ഇരവികുളം
ആനമുടിചോല
മതികെട്ടാൻ ചോല
പാമ്പാടും ചോല