App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏതാണ് ?

Aവേമ്പനാട് കായൽ

Bബിയ്യം കായൽ

Cവെള്ളയാണി കായൽ

Dഅഷ്ടമുടി കായൽ

Answer:

C. വെള്ളയാണി കായൽ

Read Explanation:

  • തിരുവനന്തപുരം ജില്ലയുടെ തെക്കു വശത്ത് കല്ലിയൂര്, വെങ്ങാന്നൂര് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ശുദ്ധജല തടാകമാണു വെള്ളായണി കായല്.
  • നഗരഹൃദയമായ തമ്പാന്നൂരില് നിന്നു ഒന്പത് കിലോമീറ്റര് അകലെയാണു വെള്ളായണി.
  • തമ്പാനൂരിലെയും കിഴക്കേക്കോട്ടയിലേയും കെ.എസ്.ആര്.റ്റി. സി ഡിപ്പോകളില് നിന്നു ഇവിടേക്കു ബസ്സുണ്ട്. കോവളത്തുനിന്നും പൂങ്കുളം ജംഗ്ഷന് വഴി ഏഴു കിലോമീറ്ററാണ് ഇവിടേക്ക്.

Related Questions:

താഴെ പറയുന്നതിൽ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
പെരുമൺ തീവണ്ടി ദുരന്തം നടന്നത് ഏത് കായലിലാണ് ?
' കേരളത്തിലെ കായലുകളുടെ കവാടം ' എന്നറിയപ്പെടുന്ന കായൽ ?
കേരളത്തിലെ ഏറ്റവും വലിയ റാംസർ സൈറ്റ് ഏതാണ് ?
താഴെ പറയുന്നതിൽ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?