App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന വന്യജീവി സംരക്ഷണകേന്ദ്രം ?

Aചിമ്മിനി

Bചെന്തുരുണി

Cചിന്നാർ

Dനെയ്യാർ

Answer:

B. ചെന്തുരുണി

Read Explanation:

  • ഒരു വൃക്ഷത്തിൻറെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം - ഷെന്തുരുണി വന്യജീവി സങ്കേതം
  • ഷെന്തുരുണി വന്യജീവി സങ്കേതം ഏത് റിസർവ്വ് വനത്തിന്റെ ഭാഗമാണ് - കുളത്തുപ്പുഴ റിസർവ്വ് വനം
  • ഷെന്തുരുണി മരത്തിൻറെ ശാസ്ത്രീയ നാമം - ഗ്ലൂട്ട ട്രാവൻകൂറിക്ക

Related Questions:

മലബാർ വന്യജീവി സങ്കേതം നിലവിൽവന്ന വർഷം ഏതാണ് ?
പെരിയാർ വന്യജീവിസങ്കേതത്തെ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച വർഷം ?
ചെന്തുരുണി വന്യജീവി സങ്കേതം സ്ഥാപിതമായ വർഷം ഏത് ?
Kerala's first tiger reserve, Periyar, had come into being in?
Parambikulam Wild Life Sanctuary was established in ?