കേരളത്തിൽ കമ്പ്യൂട്ടർവൽകരിച്ച ആദ്യ പഞ്ചായത്ത് ഏതാണ് ?
Read Explanation:
- കേരളത്തിൽ കമ്പ്യൂട്ടർവൽകരിച്ച ആദ്യ പഞ്ചായത്ത് - വെള്ളനാട്
- കമ്പ്യൂട്ടർവൽകരിച്ച രണ്ടാമത്തെ പഞ്ചായത്ത് - തളിക്കുളം
- ഇന്ത്യയിലെ ാ ആദ്യ ഇ -പെയ്മെന്റ് പഞ്ചായത്ത് - മഞ്ചേശ്വരം
- വൈഫൈ ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത് - തൃക്കരിപ്പൂർ
- പൊതുജനത്തിന് സൌജന്യ വൈഫൈ ലഭ്യമാക്കിയ ആദ്യ ഗ്രാമപഞ്ചായത്ത് - ഇരവിപേരൂർ