Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കമ്പ്യൂട്ടർവൽകരിച്ച ആദ്യ പഞ്ചായത്ത്‌ ഏതാണ് ?

Aനെടുമങ്ങാട്

Bവർക്കല

Cപാറശ്ശാല

Dവെള്ളനാട്

Answer:

D. വെള്ളനാട്

Read Explanation:

  • കേരളത്തിൽ കമ്പ്യൂട്ടർവൽകരിച്ച ആദ്യ പഞ്ചായത്ത്‌ - വെള്ളനാട്
  • കമ്പ്യൂട്ടർവൽകരിച്ച രണ്ടാമത്തെ പഞ്ചായത്ത് - തളിക്കുളം
  • ഇന്ത്യയിലെ ാ ആദ്യ ഇ -പെയ്മെന്റ് പഞ്ചായത്ത് - മഞ്ചേശ്വരം
  • വൈഫൈ ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത് - തൃക്കരിപ്പൂർ
  • പൊതുജനത്തിന് സൌജന്യ വൈഫൈ ലഭ്യമാക്കിയ ആദ്യ ഗ്രാമപഞ്ചായത്ത് - ഇരവിപേരൂർ

Related Questions:

കേരളത്തിലെ ആദ്യ സാമ്പത്തിക സാക്ഷരത പഞ്ചായത്ത്‌ ഏതാണ് ?
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് ഏതാണ് ?
The first computerised panchayath in India is?
ദേശീയ പഞ്ചായത്ത് അവാർഡിൽ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ?
ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ ആദ്യ ഗ്രാമപഞ്ചായത് ഏതാണ് ?