App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്ന വർഷം ?

A1938

B1939

C1945

D1948

Answer:

B. 1939

Read Explanation:

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനമാണ് പിണറായി സമ്മേളനം


Related Questions:

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ പരാതി പരിഹാര മാർഗ്ഗ പദ്ധതി ?
പട്ടിണി ജാഥ നടന്നത്?
കൃഷി വകുപ്പ് മന്ത്രി :
1931 ൽ വടകരയിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ?