App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ കാണപ്പെടുന്നവയിൽ ഫലപുഷ്ടി ഏറ്റവും കുറഞ്ഞ മണ്ണിനം ഏത് ?

Aലാറ്ററൈറ്റ് മണ്ണ്

Bതീരദേശമണ്ണ്

Cചെമ്മണ്ണ്

Dകറുത്തമണ്ണ്

Answer:

B. തീരദേശമണ്ണ്

Read Explanation:

തീരദേശമണ്ണ്

  • കേരളത്തിലെ പടിഞ്ഞാറൻ സമുദ്രതീരത്തും അതിനോട് ചേർന്ന് കിടക്കുന്ന സമതല പ്രദേശത്തും കണ്ടുവരുന്ന മണ്ണ്
  • മഞ്ഞ കലർന്ന തവിട്ടു നിറമുള്ള മണ്ണ്
  • 80 ശതമാനത്തിന് മുകളിൽ മണലിന്റെ അംശമുള്ള മണ്ണ്
  • ഫലപുഷ്ടി ഏറ്റവും കുറവുള്ള മണ്ണ്
  • ഈർപ്പം നിലനിർത്താനുള്ള കഴിവും ഈ മണ്ണിന് കുറവാണ്

Related Questions:

'ചൂടുള്ള കാലാവസ്ഥയിൽ ഈ മണ്ണിൽ ആഴത്തിലുള്ള വിള്ളലുകൾ ഉണ്ടാക്കുന്നു, ഇത് ശരിയായ വായുസഞ്ചാരത്തിന് സഹായിക്കുന്നു' ഏത് തരം മണ്ണിനത്തെ പറ്റിയാണ് പറയുന്നത് ?

കേരളത്തില്‍ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം?

കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം ?

കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത് ?

The most extensive of the soil groups found in Kerala :