App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?

A41

B44

C3

D12

Answer:

C. 3

Read Explanation:

കബനി, പാമ്പാർ, ഭവാനി എന്നീ 3 നദികളാണ് കിഴക്കോട്ട് ഒഴുകി കാവേരി നദിയിൽ പതിക്കുന്നത്. മറ്റ് 41 നദികളും പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ പതിക്കുന്നു.


Related Questions:

പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്?
ശോകനാശിനി പുഴ എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ നദി ?
ചാലിയാർ നദിയുടെ ഉത്ഭവം ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) നിള , പേരാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭാരതപ്പുഴയുടെ ഉത്ഭവം തമിഴ്നാട്ടിലെ ആനമലയിൽ നിന്നാണ്  

ii) പാലക്കാട് ജില്ലയിൽ നിന്നും അകലെ പറളിയിൽ കണ്ണാടിപ്പുഴയും കൽപ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു  

iii) കേരളത്തിന്റെ നൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി - ഭാരതപ്പുഴ 

താഴെ പറയുന്ന ഏത് വള്ളം കളിയാണ് പമ്പാനദിയിൽ നടക്കുന്നത് ?