Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കൃഷി ഭവനുകൾ ആരംഭിച്ചത് എന്ന് ?

A1998 മെയ് 17

B1987 സെപ്റ്റംബർ 1

C1936 നവംബർ 12

D1956 നവംബർ 1

Answer:

B. 1987 സെപ്റ്റംബർ 1

Read Explanation:

• 1998 മെയ് 17 - കേരളത്തിൽ കുടുംബശ്രീ ആരംഭിച്ചു. • 1936 നവംബർ 12 - ക്ഷേത്ര പ്രവേശന വിളംബരം. • 1956 നവംബർ 1 - കേരളാ ഫിഷറീസ് വകുപ്പ് രൂപീകരിച്ചു.


Related Questions:

കേരള സംസ്ഥാന സർക്കാരിന് കീഴിൽ ഉള്ള ആദ്യത്തെ സ്‌പൈസസ് പാർക്ക് നിലവിൽ വന്നത് എവിടെ ആണ് ?
നാളികേര വികസന ബോർഡിൻ്റെ ആസ്ഥാനം ?

ഓണാട്ടുകര എക്കൽ മണ്ണിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ ഇവയിൽ ഏതെല്ലാമാണ് ?

  1. നാളികേരം
  2. നെല്ല്
  3. മരച്ചീനി
    കേരള പ്ലാനിങ് ബോർഡിന്റെ അഗ്രികൾച്ചറൽ ഡിവിഷന്റെ പ്രധാന സംരംഭം അല്ലാത്തത് ഏതാണ് ?
    മണ്ണൊലിപ്പ് തടയുന്നതിനായി കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി ചെയ്യുന്ന രീതി ?