Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കൃഷിഭവനുകൾ നിലവിൽ വന്ന വർഷം ?

A1987

B1980

C1992

D1996

Answer:

A. 1987

Read Explanation:

  • കേരളസർക്കാർ കാർഷികനയം പ്രഖ്യാപിച്ച വർഷം - 1992 മാർച്ച് 31
  • കേരളത്തിൽ കർഷകത്തൊഴിലാളി പെൻഷൻ ആരംഭിച്ചത്- 1980
  • കേരളത്തിൽ കൃഷിഭവനുകൾ നിലവിൽ വന്ന വർഷം- 1987 സെപ്റ്റംബർ 1
  • കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിലവിൽ വന്നത് - 2007 
  • കേരള കര്‍ഷക കടാശ്വാസ കമ്മീഷൻ്റെ ആസ്‌ഥാനം- തിരുവനന്തപുരം
  • കർഷകർക്കായി കേരളസർക്കാർ ആരംഭിച്ച പെൻഷൻ പദ്ധതി- കിസാൻഅഭിമാൻ

Related Questions:

കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം എവിടെയാണ് ?
റബ്ബർ ബോർഡിന്റെ ആസ്ഥാനം ?
കേരള കൃഷി വകുപ്പിൻ്റെ യോഗങ്ങൾ തത്സമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
ശർക്കര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
ജൈവ കൃഷിയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് കേരള കൃഷി വകുപ്പ് ആരംഭിക്കുന്ന മിഷൻ ഏത് ?