App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമ തീര കനാൽ ഏതു പേരിലറിയപ്പെടുന്നു?

Aദേശീയജലപാത - 1

Bദേശീയജലപാത - 2

Cദേശീയജലപാത - 3

Dദേശീയജലപാത - 4

Answer:

C. ദേശീയജലപാത - 3

Read Explanation:

ദേശീയ ജലപാത-1 ഗംഗാനദിയിൽ ആണ്


Related Questions:

What is the route of the National Waterway5?
ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധൂബി വരെയുള്ള ദേശീയ ജലപാത അറിയപ്പെടുന്നത്
വാട്ടർ മെട്രോ പ്രൊജക്ട് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ് ?
ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിപ്പെടുന്നത് ?
.Which is the cheapest mode of transport?