Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി നടപ്പാക്കുന്നത് എവിടെയെല്ലാമാണ് ?

Aകൊല്ലം, പത്തനംതിട്ട

Bകോഴിക്കോട്, തൃശ്ശൂർ

Cതിരുവനന്തപുരം, എറണാകുളം

Dകണ്ണൂർ, കാസർഗോഡ്

Answer:

C. തിരുവനന്തപുരം, എറണാകുളം

Read Explanation:

• പദ്ധതി നടപ്പിലാക്കുന്ന മറ്റു ഇന്ത്യൻ നഗരങ്ങൾ - പൂനെ, ഭുവനേശ്വർ, ജോധ്പൂർ • പദ്ധതിക്ക് നേതൃത്വം നൽകുന്നത് - കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം • ഗ്രീൻ ഹൈഡ്രജൻ വാലി - പ്രകൃതി സൗഹൃദമായി ഗ്രീൻ ഹൈഡ്രജൻ ഇന്ധനം ഒന്നിലേറെ മേഖലകളിൽ ഉപയോഗിക്കുന്ന പ്രദേശത്തെയാണ് ഗ്രീൻ ഹൈഡ്രജൻ വാലി എന്ന് പറയുന്നത്


Related Questions:

' ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി ' ആരംഭിച്ചത് ഏത് വർഷം ?
കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായങ്ങൾ നൽകാൻ കുടുംബശ്രീ ഹെൽപ്പ്‌ഡെസ്‌ക് ?
What is the primary goal of the Aardram Mission?
മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യസുരക്ഷാ മിഷൻ പദ്ധതി ?
താഴെ നൽകിയവയിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പദ്ധതി ?