App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ തത്ത്വജ്ഞാനിദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

Aആദിശങ്കരൻ

Bടി. ആർ. കൃഷ്ണസ്വാമി അയ്യർ

Cഎം. കെ.വെയ്നു ബാച്ച്

Dകെ. പി. പത്മനാഭമേനോൻ

Answer:

A. ആദിശങ്കരൻ


Related Questions:

2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ "ജയതി ജയ് മാമഹ ഭാരതം" എന്ന കലാപരിപാടി ഒരുക്കിയത് ?
Which of the following tribes is considered the most primitive in Kerala?
സമീപകാലത്ത് വാമൊഴിയിൽ നിന്നും വരമൊഴിയിലേക്ക് രൂപാന്തരപ്പെട്ട കേരള - കർണാടക ഭാഷ ?
ഭാഷ , സംസ്കാരം , കല എന്നിവയുടെ പരിപോഷണത്തിനായി ഭാരത് ഭവൻ നിലവിൽ വന്ന വർഷം ഏതാണ് ?

താഴെപ്പറയുന്ന പ്രസ്താവനകൾ വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

  1. സമുദായങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അത്തരമൊരു സഹവർത്തിത്വത്തെ നയിക്കും. പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, 1984-ൽ സ്ഥാപിതമായ ഒരു സാംസ്കാരിക സ്ഥാപനമാണ് ഭാരത് ഭവൻ.
  2. ഭാരത് ഭവൻ മികച്ച വിവർത്തകനുള്ള വിവർത്തക രത്ന അവാർഡ് ഏർപ്പെടുത്തി.