App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ താമസക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കണ്ടെത്തി ടൂറിസത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന പദ്ധതി ?

Aകെ ഫോർ കെയർ പദ്ധതി

Bഭവനശ്രീ പദ്ധതി

Cകെ ഹോംസ് പദ്ധതി

Dഅതിഥി ഹോം പദ്ധതി

Answer:

C. കെ ഹോംസ് പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേരള സർക്കാർ • കേരള സർക്കാരിൻ്റെ 2025-26 വാർഷിക ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത് • താമസക്കാരില്ലാത്ത വീടുകൾക്ക് വരുമാനമുറപ്പിക്കുകയും വീടിൻ്റെ പരിപാലനവും സുരക്ഷയും ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം


Related Questions:

ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി കേരള സർക്കാർ ആരംഭിച്ച ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതി ഏത് ?
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്ന വർഷം?
കേരളത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ പേര്
"തെളിനീരൊഴുകും നവകേരളം പദ്ധതി" ലക്ഷ്യമിടുന്നത്
ഒരു അപകടസ്ഥലത്ത് പെട്ടന്ന് പോലീസ് എത്തിയില്ലെങ്കിൽ അതിനുള്ള ഉത്തരവാദിത്തം ജനങ്ങൾ ഏറ്റെടുത്ത് നിർവഹിക്കാൻ പരിശീലിപ്പിക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?