App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മന്ത്രിപദവിയിലിരുന്ന (മുഖ്യമന്ത്രി ഒഴികെ) വ്യക്തി ?

Aകെ കൃഷ്ണൻകുട്ടി

Bഎ കെ ശശീന്ദ്രൻ

Cവി ശിവൻകുട്ടി

Dരാമചന്ദ്രൻ കടന്നപ്പള്ളി

Answer:

B. എ കെ ശശീന്ദ്രൻ

Read Explanation:

• എ കെ ശശീന്ദ്രൻ പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - എലത്തൂർ • 2018 ഫെബ്രുവരി 1 മുതൽ 2021 മെയ് 3 വരെ ഗതാഗത വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു • 2021 മെയ് 20 മുതൽ നിലവിൽ വനം വകുപ്പ് മന്ത്രിയുമാണ് എ കെ ശശീന്ദ്രൻ • ഏറ്റവും കൂടുതൽ ദിവസം മന്ത്രി സ്ഥാനത്ത് പ്രവർത്തിച്ച വ്യക്തി - കെ എം മാണി (8759 ദിവസം)


Related Questions:

കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായ വ്യക്തി ?
2024 ൽ നടന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് ആര് ?
കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനങ്ങളിൽ സ്ത്രീകൾക്ക് എത്ര ശതമാനം സീറ്റു സംവരണമാണ് നൽകപ്പെട്ടിരിക്കുന്നത് ?
കേരളത്തിൽ കുടുംബ കോടതി സ്ഥാപിതമായതെന്ന് ?
'മാളയുടെ മാണിക്യം' എന്നറിയപ്പെടുന്ന വ്യക്തി ആര് ?