App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത് ?

Aജനുവരി - ഫെബ്രുവരി

Bമാർച്ച് - മേയ്

Cജൂൺ - സെപ്റ്റംബർ

Dഒക്ടോബർ - ഡിസംബർ

Answer:

C. ജൂൺ - സെപ്റ്റംബർ


Related Questions:

മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസം.
കേരളം ഉൾപ്പെടുന്ന കാലാവസ്ഥ മേഖല ഏത് ?
ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ?
മൺസൂൺ മാസത്തിന്റെ ആദ്യത്തിൽ മാത്രം കേരളത്തിൽ കൂടുതലായി കണ്ടു വരുന്ന തുമ്പി ?
ഇടിയോട് കൂടിയ മഴ ലഭിക്കുന്നത് ?