App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ദാരിദ്ര്യം കൂടുതലുള്ള ജില്ല?

Aപാലക്കാട്

Bഎറണാകുളം

Cത്രിശൂർ

Dവയനാട്

Answer:

A. പാലക്കാട്

Read Explanation:

◆ 2011 സെൻസസ് പ്രകാരം കേരളത്തിലെ ദാരിദ്ര്യ നിരക്ക് - 11.3%. ◆ കേരളത്തിൽ ദാരിദ്ര്യം കൂടുതലുള്ള ജില്ല- പാലക്കാട് (42.33%). ◆ കേരളത്തിൽ ദാരിദ്ര്യം കുറവുള്ള ജില്ല-എറണാകുളം (20.30%).


Related Questions:

ഏഴാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ?
കൃഷിക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി നദീജലത്തിൻ്റെ വിനിയോഗം ക്രമപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ ചെയർമാൻ ?
കേരള മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നതാര് ?
2020-21 കേരളത്തിലെ പ്രതിശീർഷ ആഭ്യന്തര ഉൽപ്പാദനം (Percapita GSDP)?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആസ്ഥാനം?