App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിന്ന് ഭൗമസൂചികാ പദവി ലഭിച്ച ആദ്യത്തെ ആദിവാസി ഉൽപ്പന്നം ?

Aഅട്ടപ്പാടി ഗ്രാമ്പു

Bഅട്ടപ്പാടി കുരുമുളക്

Cകണ്ണാടിപ്പായ

Dവനശ്രീ ചെറുതേൻ

Answer:

C. കണ്ണാടിപ്പായ

Read Explanation:

• വനത്തിൽനിന്ന് ശേഖരിക്കുന്ന ഞുഞ്ഞിൽ ഈറ്റ കൊണ്ട് നിർമ്മിക്കുന്ന കണ്ണാടിപ്പായ • ഇടുക്കി, തൃശൂർ, പാലക്കാട്, എറണാകുളം, ജില്ലകളിലെ ആദിവാസി ഗോത്രങ്ങളായ ഊരാൻ, മണ്ണാൻ, മുതുവാൻ, മലയൻ, കാടർ, ഇരുളർ വിഭാഗത്തിലുള്ളവർ നെയ്തെടുക്കുന്നതാണ് ഈ ഉൽപ്പന്നം • ഭൗമസൂചിക പദവി ലഭിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള ഉൽപ്പന്നം - തലനാട് ഗ്രാമ്പു • കോട്ടയം ജില്ലയിലെ തലനാട് പ്രദേശത്ത് നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഗ്രാമ്പു


Related Questions:

2023 നവംബറിൽ "ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി" എന്ന ദേശാടനപ്പക്ഷിയെ കണ്ടെത്തിയത് കേരളത്തിൽ എവിടെയാണ് ?
2023 ഡിസംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം ഏത് ?
കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക്‌ ' തന്റേടം ' കോഴിക്കോട് ആരംഭിച്ചത് ഏത് വർഷമായിരുന്നു ?
2024 മാർച്ചിൽ കേരളത്തിലെ തെക്കൻ ജില്ലകളിൽ കടലാക്രമണം ഉണ്ടാകാൻ കാരണമായ കടലിലെ പ്രതിഭാസം ഏത് ?