App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിപ്പ രോഗം റിപ്പോർട് ചെയ്ത ജില്ലയേത്?

Aപാലക്കാട്

Bവയനാട്

Cകോഴിക്കോട്

Dകണ്ണൂർ

Answer:

C. കോഴിക്കോട്

Read Explanation:

കേരളത്തിൽ നിപ്പ രോഗം റിപ്പോർട് ചെയ്ത ജില്ല- കോഴിക്കോട് വെസ്റ്റ് നൈൽ രോഗം റിപ്പോർട്ട് ചെയ്‌ത ജില്ല-മലപ്പുറം


Related Questions:

The first Indian state to announce complete lockdown during the Covid-19 pandemic was?
പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ഏതാണ് ?
മലമ്പനിയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണു ജീവി ?
വായുവിലൂടെ പകരുന്ന ഒരു രോഗം :
കോവിഡ് രോഗകാരിയായ സാർസ് കോവ് - 2 ജനിതകപരമായി ഏതിനം വൈറസാണ് ?