Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആര് ?

Aഡോ. എ ആർ മേനോൻ

Bഎം എൻ ഗോവിന്ദൻ നായർ

Cഇ കെ നായനാർ

Dകെ കരുണാകരൻ

Answer:

A. ഡോ. എ ആർ മേനോൻ


Related Questions:

18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ NOTA വോട്ടുകൾ ലഭിച്ച കേരളത്തിലെ മണ്ഡലം ഏത് ?
നിയമലംഘനപ്രസ്ഥാനം നിലവിൽ വന്നത്?
വൈദ്യുതി പ്രക്ഷോഭം നടന്നത്?
എത്ര വനിതകൾ കേരള ഗവർണ്ണർ സ്ഥാനം വഹിച്ചിട്ടുണ്ട് ?
കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി ?