App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ലയേത് ?

Aതിരുവനന്തപുരം

Bഇടുക്കി

Cപാലക്കാട്

Dഎറണാകുളം

Answer:

C. പാലക്കാട്

Read Explanation:

കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ല - പാലക്കാട് ഇന്ത്യയിലെ തന്നെ പൂർണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ലയാണ് പാലക്കാട്. 2010ലാണ് പാലക്കാട് പൂർണമായും വൈദ്യുതികരിച്ചതിൻറ്റെ പ്രഖ്യാപനം ഉണ്ടായത്.


Related Questions:

കേരളത്തിലാദ്യമായി Covid- 19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കുന്നതിനായി 'സ്നേഹ' എന്ന പദ്ധതി ആരംഭിച്ച ജില്ല ?
2012 ൽ ഉരുൾ പൊട്ടലുണ്ടായ പുല്ലൂരാമ്പാറ ഏത് ജില്ലയിലാണ്?
സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല ഏത്?
The district with most forest coverage area in Kerala is ?
' തേൻവഞ്ചി ' എന്നറിയപ്പെട്ടിരുന്ന ജില്ല ?