App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതിചെയ്തിരുന്നത്?

Aകൊച്ചി

Bകോഴിക്കോട്

Cചിറയ്ക്കൽ

Dവേണാട്

Answer:

A. കൊച്ചി

Read Explanation:

പെരുമ്പടപ്പ് സ്വരൂപം

  • പെരുമ്പടപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെടുന്ന രാജവംശം - കൊച്ചി രാജവംശം

  • മറ്റു പേരുകൾ - മാട രാജ്യം, ഗോശ്രീ രാജ്യം, കുറു സ്വരൂപം

  • കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം ചടങ്ങു നടന്നിരുന്ന സ്ഥലം - ചിത്രകൂടം

  • കൊച്ചി രാജാവിന്റേ ഔദ്യോഗിക സ്ഥാനം - പെരുമ്പടപ്പു മൂപ്പൻ

  • കൊച്ചി നാട്ടു രാജ്യത്തെ മന്ത്രിമാർ - പാലിയത്തച്ചൻമാർ

  • താലൂക്കുകൾക്ക് സമാനമായി കൊച്ചി രാജ്യത്തിൽ നിലനിന്നിരുന്ന ഭരണഘടകം - കോവിലകത്തും വാതുക്കൽ


Related Questions:

തിരുവിതാംകൂറിലെ ആദ്യ വനിത ഭരണാധികാരി?
വിക്ടോറിയ രാജ്ഞിയിൽ നിന്നും കൈസർ - ഇ - ഹിന്ദ് ബഹുമതി നേടിയ തിരുവിതാംകൂർ രാജാവ് ആര് ?
കുണ്ടറ വിളമ്പരം നടത്തിയ ഭരണാധികാരി ?
First Modern factory for the manufacture of coir was opened at Alleppey during the period of
ശുചീന്ദ്രം കൈമുക്ക് എന്ന അനാചാരം നിർത്തലാക്കിയ തിരുവിതാംകൂർ മഹാരാജാവ്?