App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ ഇംഗ്ലീഷ് പത്രം ഏതാണ്?

Aഫിനാൻഷ്യൽ എക്സ്പ്രസ്സ്

Bവെസ്റ്റേൺ സ്റ്റാർ

Cദി ഹിന്ദു

Dഇവയൊന്നുമല്ല

Answer:

B. വെസ്റ്റേൺ സ്റ്റാർ

Read Explanation:

കേരളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ ഇംഗ്ലീഷ് പത്രം വെസ്റ്റേൺ സ്റ്റാർ ആണ്.


Related Questions:

ശ്രീനാരായണഗുരു ജനിച്ച സ്ഥലം ?
അൽ-ഇസ്ലാം എന്ന മാസിക ആരംഭിച്ചത് ആര് ?
കല്ല്യാണ ദായിനി സഭ സ്ഥാപിച്ചതാര് ?
' ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
ശാരദ ബുക്ക് ഡിപ്പോ എന്ന പുസ്തകശാല സ്ഥാപിച്ചത് ആരാണ് ?