ഭക്തിപ്രസ്ഥാനം - പതിനാറാം നൂറ്റാണ്ടിൽ സാമ്പത്തിക തകർച്ചകൾ അനുഭവിച്ചിരുന്ന ഭാരതജനതക്ക് അത്തരം അവസ്ഥകൾക്കെതിരെ പ്രതിരോധം തീർക്കാനായി രൂപം കൊണ്ട പ്രസ്ഥാനം
കേരളത്തിൽ ഭക്തി പ്രസ്ഥാനം തുടങ്ങിയത് - കണ്ണശ്ശന്മാർ
കണ്ണശ്ശന്മാർ അറിയപ്പെടുന്ന മറ്റൊരു പേര് - നിരണം കവികൾ
നിരണം കവികൾ എന്നറിയപ്പെടുന്നവർ - മാധവപ്പണിക്കർ , ശങ്കരപ്പണിക്കർ ,രാമപ്പണിക്കർ
കണ്ണശ്ശന്മാരിൽ പ്രമുഖനായ കവി - രാമപ്പണിക്കർ
രാമപ്പണിക്കരുടെ കൃതികൾ - കണ്ണശ്ശരാമായണം ,ഭാരതം ,ഭാഗവതം ,ശിവരാത്രി മാഹാത്മ്യം