App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ് ?

Aകർഷകോത്തമ

Bകേരകേസരി

Cകർഷക മിത്ര

Dകർഷക തിലകം

Answer:

A. കർഷകോത്തമ


Related Questions:

എത്രാമത് കാർഷിക സെൻസസാണ് 2022-ൽ നടക്കുന്നത് ?
അറബിക്ക, റോബസ്റ്റ, ലിബറിക്ക എന്നി മൂന്നിനം ഏതുമായിട്ടാണ് ബന്ധപ്പെട്ടത്?
ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യജ്ഞനം ഏത് ?
ഒറ്റവൈക്കോൽ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ?

കരിമ്പ് കൃഷിയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?

  1. ഉഷ്ണമേഖലാ വിളയായ കരിമ്പിന് ചൂടും മഴയുമുള്ള കാലാവസ്ഥയാണ് വേണ്ടത്.
  2. കറുത്ത മണ്ണ്, എക്കൽ മണ്ണ് തുടങ്ങിയ മണ്ണിനങ്ങൾ കരിമ്പുകൃഷിക്ക് അനുയോജ്യമാണ്.
  3. കരിമ്പ് ഉൽപ്പാദനത്തിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമാണുള്ളത്.
  4. കരിമ്പ് വിളവെടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ ഫാക്ടറികളിൽ എത്തിച്ച് അതിന്റെ നീരെടുത്തില്ലെങ്കിൽ, കരിമ്പിലെ സുക്രോസിന്റെ അളവ് കുറയും.