Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ?

Aതിരുവനന്തപുരം

Bഎറണാകുളം

Cതൃശ്ശൂർ

Dപത്തനംതിട്ട

Answer:

A. തിരുവനന്തപുരം

Read Explanation:

  • കേരളത്തിലെ ഭാരതീയ റിസർവ് ബാങ്കിൻറെ ആസ്ഥാനം തിരുവനന്തപുരത്തെ പാളയത്തിലുള്ള  ബേക്കറി ജംഗ്ഷനിൽ ആണ് സ്ഥിതി ചെയ്യുന്നത്.
  • കേരളം കൂടാതെ റിസർവ് ബാങ്കിൻറെ ലക്ഷദ്വീപ് ആസ്ഥാനം കൂടിയാണ് ഈ റീജിയണൽ ഓഫീസ്.
  • തിരുവനന്തപുരം കൂടാതെ എറണാകുളത്താണ് കേരളത്തിൽ റിസർവ് ബാങ്കിന് മറ്റൊരു റീജിയണൽ ഓഫീസ് ഉള്ളത്.

Related Questions:

പേയ്‌മെന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007 ലെ ചട്ടങ്ങള്‍ ലംഘിച്ചതിന് 2021 ഒക്ടോബറിൽ RBI 1 കോടി രൂപ പിഴയിട്ട പേയ്‌മെന്റ് ബാങ്ക് ഏതാണ് ?
ഓട്ടോമാറ്റിക് ഫിസിക്കൽ സ്റ്റെബിലൈസേഴ്‌സ് എന്നാൽ
The first Indian Governor of Reserve Bank of India is :

ഗവണ്മെന്റ് കമ്മി തിട്ടപ്പെടുത്തലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏവ?

  1. റവന്യു കമ്മി =മൊത്തം ചെലവ് -വായ്‌പ ഒഴികെയുള്ള മൊത്തം വരവ് 
  2. ധനകമ്മി =റവന്യു ചെലവ് -റെവെന്യു വരവ് 
' റിസർവ് ബാങ്ക് സ്റ്റാഫ് കോളേജ് ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?