Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ വാഗ്ഭടാനന്ദ പാർക്ക് സ്ഥാപിതമായത് എവിടെ ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cഎറണാകുളം

Dകണ്ണൂർ

Answer:

B. കോഴിക്കോട്

Read Explanation:

സംസ്ഥാന ടൂറിസം വികസന വകുപ്പിന്റെ കീഴിലുള്ള വാഗ്ഭടാനന്ദ പാർക്ക് കോഴിക്കോടുള്ള വടകരയിലാണ് സ്ഥാപിച്ചത്.


Related Questions:

പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (PATA) ഏർപ്പെടുത്തിയ 2024 ലെ ഡിജിറ്റൽ മാർക്കറ്റിങ് വിഭാഗത്തിലെ ഗോൾഡ് പുരസ്‌കാരം ലഭിച്ചത് ?
ഉത്തരവാദിത്വ ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന 2023-ലെ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടിയുടെ വേദി എവിടെയാണ് ?
കോവിഡാനന്തര ടൂറിസം മേഖലയുടെ അതിജീവനത്തിന്റെ ഭാഗമായി കേരളത്തിലെ പ്രധാന 20 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഗതാഗത വകുപ്പുമായി കൈകോർത്ത് പ്രദേശത്തെ തനത് ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്ന പദ്ധതി ?
കേരളത്തിലെ ആദ്യ ഇക്കോ ടുറിസം പദ്ധതി തെന്മലയിൽ ആരംഭിച്ച വർഷം ഏത് ?
സംസ്ഥാന ടൂറിസം വകുപ്പിന് കിഴിൽ ' ലോകമേ തറവാട് ' കലാപ്രദർശനം ഏത് ജില്ലയിലാണ് നടക്കുന്നത് ?