Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ വായു - ജലമലിനീകരണത്തിനെതിരായി നടന്ന ആദ്യ പ്രക്ഷോഭം ?

Aചാലിയാർ പ്രക്ഷോഭം

Bപ്ലാച്ചിമട പ്രക്ഷോഭം

Cനിവർത്തന പ്രക്ഷോഭം

Dചാന്നാർ ലഹള

Answer:

A. ചാലിയാർ പ്രക്ഷോഭം


Related Questions:

'ഒരണ സമര'വുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഒരണയായിരുന്ന ബോട്ട് കൂലി 10 പൈസയായി വർധിപ്പിച്ച ഇഎംഎസ് സർക്കാരിൻറെ നടപടിക്കെതിരെ നടന്ന സമരം.
  2. 1967ലാണ് ഒരണ സമരം നടന്നത്.
  3. ആലപ്പുഴ ജില്ലയിലാണ് ഒരണ സമരം നടന്നത്.
  4. വിദ്യാർത്ഥി സംഘടനയായ കെ.എസ്‌.യുവിൻെറ നേതൃത്വത്തിൽ നടന്ന സമരത്തിൽ വയലാർ രവി, എ.കെ ആൻറണി എന്നിവരായിരുന്നു പ്രമുഖ നേതാക്കൾ
    കേരളത്തിൽ ഗവർണർ സ്ഥാനത്തിരുന്നിട്ടുള്ള ഏക മലയാളി:
    ചാലിയാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വ്യക്തി ?
    പ്ലാച്ചിമടസമരം നടന്ന വർഷം ?
    കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആരാണ്?