Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യത്തെ നഗരം ?

Aമൂവാറ്റുപുഴ

Bതൊടുപുഴ

Cആലപ്പുഴ

Dപാലാ

Answer:

A. മൂവാറ്റുപുഴ

Read Explanation:

• ഇന്ത്യയിൽ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത് - കിളിമാനൂർ • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് - പുല്ലമ്പാറ (തിരുവനന്തപുരം).


Related Questions:

The first ISO certified police station in Kerala ?
Southernmost Place in Kerala is?
Which is the official fruit of Kerala?
കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ മുൻസിപ്പാലിറ്റി ഏതാണ്?
കേരളത്തിൽ അവസാനം രൂപീകരിച്ച കോർപറേഷൻ ?