App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സുരംഗ കിണറുകൾ കാണപ്പെടുന്ന ജില്ല ഏതാണ് ?

Aകാസർഗോഡ്

Bകണ്ണൂർ

Cമലപ്പുറം

Dവയനാട്

Answer:

A. കാസർഗോഡ്

Read Explanation:

സുരങ്കകിണറുകൾ (Horizontal wells)

  • കുടിവെള്ള ശേഖരണത്തിനായി കാസർഗോഡ്, ദക്ഷിണ കന്നഡ ജില്ലകളിലുള്ളവർ ഉപയോഗിക്കുന്ന മാർഗം 
  • കുന്നുകളുടെ താഴ്വാരത്തിൽ തിരശ്ചീനമായി ഉള്ളിലേക്കു തുരന്നാണ് ഇവ നിർമിക്കുന്നത്.
  • കഷ്ടിച്ച് ഒരാൾക്ക് കടക്കാൻ മാത്രം വലിപ്പമുള്ള സുരങ്കക്കിണറുകളിലൂടെ വെള്ളം താനേ പുറത്തേക്കൊഴുകിയെത്തും എന്നത് ഇതിന്റെ മേന്മയാണ്.
  • അറേബ്യയുമായുണ്ടായിരുന്ന കച്ചവടബന്ധങ്ങളിലൂടെയാണ് ഈ വിദ്യ ഇവിടെയുമെത്തിയതെന്നു കരുതപ്പെടുന്നു.

Related Questions:

ഭൂമിയിലെ ലവണജലം?
നമുക്ക് അപ്രാപ്യമായ ജലം ?
മണൽ നിറഞ്ഞ പ്രേദേശങ്ങളിൽ നിർമ്മിക്കുന്ന ആഴം കുറഞ്ഞ കുഴൽ കിണറുകൾ?
ലോക ജല ദിനം:
ആർട്ടിഷ്യൻ കിണറുകൾ ഏതു രാജ്യത്താണ് ആദ്യമായി നിർമ്മിച്ചത് ?