കേരളത്തിൽ സൂര്യനെ മുഖ്യ പ്രതിഷ്ഠയായി ആരാധിക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?Aആദിത്യപുരം ക്ഷേത്രംBമിത്രാനന്ദപുരം ക്ഷേത്രംCതൃച്ചംബരം ക്ഷേത്രംDതൃപ്രയാർ ക്ഷേത്രംAnswer: A. ആദിത്യപുരം ക്ഷേത്രം Read Explanation: കേരളത്തിലെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ഇരവിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ആദിത്യപുരം സൂര്യക്ഷേത്രം. സൂര്യഭഗവാൻ പ്രധാനമൂർത്തിയായി വരുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഉപദേവതകളായി ശാസ്താവ്, യക്ഷിയമ്മ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മരങ്ങാട്ട് മന എന്ന കുടുംബത്തിന്റെ വകയാണ് ഈ ക്ഷേത്രം.. Read more in App