കേരളത്തിൽ സ്വാന്തന പരിചരണ നയം (പാലിയേറ്റീവ് കെയർ പോളിസി) ഏത് വർഷം നിലവിൽ വന്നു?
A2009
B2013
C2003
D2008
Answer:
D. 2008
Read Explanation:
പാലിയേറ്റീവ് എന്ന വാക്കിന്റെ ഉത്ഭവം പാലിയർ (Palliere) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്.
പുതപ്പ് അഥവാ ആവരണം എന്നാണ് ഈ പദത്തിന്റെ അർത്ഥം. വേദനാപൂർണമോ സങ്കീർണമോ ആയ രോഗങ്ങൾ ബാധിച്ചവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതനിലവാരം ഉയർത്തുകയാണ് പാലിയേറ്റീവ് കെയറിലൂടെ ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങൾ മാത്രം ചികിത്സിച്ച് അന്ത്യകാല ക്ലേശങ്ങൾ പരമാവധി കുറയ്ക്കുന്ന രീതിയാണ് പാലിയേറ്റീവ് പരിചരണം