App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പിലാക്കിയിട്ടുള്ള മരണാനന്തര അവയവ കൈമാറ്റ പദ്ധതി ഏത്?

Aസുകൃതം

Bആശ്വാസകിരണം

Cമൃതസഞ്ജീവനി

Dസാന്ത്വനം

Answer:

C. മൃതസഞ്ജീവനി

Read Explanation:

മൃതസഞ്ജീവനി (Mritasanjivani)

മരണാനന്തര അവയവ ദാനം പ്രോത്സാഹിപ്പിക്കുന്നതിനും, മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്ന് അവയവങ്ങൾ ശേഖരിച്ച് ആവശ്യമുള്ള രോഗികൾക്ക് നൽകുന്നതിനും വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. ഈ പദ്ധതിയുടെ ഔദ്യോഗിക നാമം കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിംഗ് (KNOS) എന്നാണ്. കേരളത്തിലെ അവയവ മാറ്റ ശസ്ത്രക്രിയകളുടെ ഏകോപനം നടത്തുന്നത് ഈ പദ്ധതിയിലൂടെയാണ്.


Related Questions:

അടിയന്തിര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന നിരാലംബരായ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നുന്നതിനും ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ ആര് ?
' ട്രെയിനിങ് ഓഫ് റൂറൽ യൂത്ത് ഫോർ സെൽഫ് എംപ്ലോയ്‌മെന്റ് ' ( TRYSEM ) പദ്ധതി ആരംഭിച്ചത് എന്ന് ?

സ്നേഹ സാന്ത്വനം പദ്ധതി ആർക്കാണ് നൽകി വരുന്നത് ?

  1. സംസ്ഥാനത്തെ എൻഡോ സൾഫാൻ ഇരകൾക്കുള്ള പ്രതിമാസ ധനസഹായം
  2. കുഷ്ഠരോഗികൾക്ക് നൽകുന്ന പ്രതിമാസ ധനസഹായം
  3. പ്രമേഹ ബാധിതരായ കുട്ടികൾക്ക് നൽകുന്ന ധനസഹായം
  4. സിക്കിൾസ് അനീമിയ രോഗികൾക്ക് നൽകുന്ന ധനസഹായം