കേരളത്തെ "ഭ്രാന്താലയം" എന്ന് വിളിച്ച സാമൂഹ്യ പരിഷ്ക്കർത്താവ് ആര്?Aഅയ്യങ്കാളിBചട്ടമ്പിസ്വാമികൾCസ്വാമി വിവേകാനന്ദൻDകുമാര ഗുരുദേവൻAnswer: C. സ്വാമി വിവേകാനന്ദൻ Read Explanation: സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച വർഷം - 1892 സ്വാമി വിവേകാനന്ദൻ കേരളത്തെ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിക്കുവാനുള്ള കാരണങ്ങൾ : ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ട അനേകം സാമൂഹിക തിന്മകളും അവസരനിഷേധ ങ്ങളും ചൂഷണങ്ങളും കേരളത്തിൽ നിലനിന്നിരുന്നു. വസ്ത്രം, ജോലി, പാർപ്പിടം, ഭാഷ, പേര് തുടങ്ങി പല കാര്യങ്ങളിലും വിവേചനം പ്രകടമായിരുന്നു. സ്ത്രീകൾക്ക് അവസരസമത്വം ഉണ്ടായിരുന്നില്ല. ഇത്തരം സാമൂഹികാവസ്ഥ നിലനിന്നിരുന്നതുകൊണ്ടാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ 'ഭ്രാന്താലയം' എന്ന് വിളിച്ചത് Read more in App