App Logo

No.1 PSC Learning App

1M+ Downloads
കേരളത്തെപ്പറ്റി പരാമർശമുള്ളതും കാലം കൃത്യമായി നിർണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം ഏത് ?

Aവാർത്തികം

Bമൂഷകവംശം

Cഐതരേയാരണ്യകം

Dകേരളപ്പഴമ

Answer:

A. വാർത്തികം

Read Explanation:

പുരാതന ഗ്രന്ഥമായ വാർത്തികം രചിക്കപ്പെട്ടത് കാർത്യായനൻ ആണ്


Related Questions:

In ancient Tamilakam, Rice and sugarcane were cultivated in the wetland ..................
ശിവ വിലാസത്തിന്റെ രചയിതാവ് :
The Iron Age of the ancient Tamilakam is known as the :
The place " Muziris ” was known in ancient Kerala history as :
മലയാളം ലിപി ആദ്യമായി പ്രത്യക്ഷപ്പെട്ട ശാസനം ഏതാണ് ?