Challenger App

No.1 PSC Learning App

1M+ Downloads
കേരളപാഠ്യപദ്ധതി ചട്ടക്കൂട് - 2007- ൽ അടിത്തറയായി സ്വീകരിച്ചിട്ടുള്ള പ്രായോഗിക രീതി ശാസ്ത്രങ്ങളിൽ പെടാത്തത് ഏത് ?

Aഅറിവു നിർമ്മാണ പ്രക്രിയ

Bപാഠപുസ്തക കേന്ദ്രീകൃത പഠനം

Cപ്രവർത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ പഠനതന്ത്രങ്ങൾ

Dനിരന്തരവും സമഗ്രവുമായ മൂല്യനിർണയ രീതി

Answer:

B. പാഠപുസ്തക കേന്ദ്രീകൃത പഠനം

Read Explanation:

കേരള പാഠ്യപദ്ധതി ചട്ടക്കൂട് - 2007

  • 2005-ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ ചുവടുപിടിച്ച് തയ്യാറാക്കിയ കേരള പാഠ്യപദ്ധതിയാണ് - കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007

 

  • കേരള പാഠ്യപദ്ധതി ചട്ടക്കൂട് - 2007 മുന്നോട്ടുവെച്ച സമീപനങ്ങൾ :- 
    • ആശയാവതരണരീതി
    • ഉദ്ഗ്രഥിത സമീപനം
    • ബഹുമുഖമായ ബുദ്ധിയുടെ വികാസം
    • അറിവിൻറെ നിർമ്മാണം

Related Questions:

One of the major barriers for successful inclusive education is:
'പ്രവർത്തിച്ചു പഠിക്കുക' എന്ന തത്വം ആവിഷ്ക്കരിച്ചത് ?
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ നിലവിൽ വന്ന വർഷം ?
'Education of man' എന്ന പ്രശസ്തമായ ഗ്രന്ഥം രചിച്ച വിദ്യാഭ്യാസ ചിന്തകൻ :
സഹായക സാങ്കേതിക വിദ്യ എന്നാൽ :