App Logo

No.1 PSC Learning App

1M+ Downloads
കേരളാ വനിതാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?

A1995 സെപ്റ്റംബർ 15

B1996 മാർച്ച് 14

C1996 ജനുവരി 31

D1997 സെപ്റ്റംബർ 21

Answer:

B. 1996 മാർച്ച് 14

Read Explanation:

കേരള സംസ്ഥാന വനിതാ കമ്മീഷൻ 

  • കേരള സംസ്ഥാന വനിതാ കമ്മീഷൻ രൂപവത്കരിച്ചത് - 1996 മാർച്ച് 14
  • കേരള സംസ്ഥാന വനിതാ കമ്മീഷൻ നിയമം പ്രാബല്യത്തിൽ വന്നത് - 1995 സെപ്റ്റംബർ 15
  • സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും കാലാവധി - അഞ്ച് വർഷം
  • കേരള സംസ്ഥാന വനിതാ കമ്മീഷനിലെ അംഗസംഖ്യ - ഒരു അദ്ധ്യക്ഷ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ
  • കേരള സംസ്ഥാന വനിതാ കമ്മിഷന്റെ ആസ്ഥാനം - തിരുവനന്തപുരം 
  • സംസ്ഥാന വനിതാകമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷ - സുഗതകുമാരി
  • കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം - സ്ത്രീ ശക്തി

Related Questions:

ദേശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടനയെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. പ്രധാനമന്ത്രിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്.

  2. രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്.

  3. ഭരണഘടനയിൽ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടന നിശ്ചയിച്ചിരിക്കുന്നത്.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ ഇന്ത്യയുടെ നിശബ്ദ വിപ്ലവം എന്ന വിശേഷിപ്പിച്ച ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞൻ ആരായിരുന്നു?
When did the National Commission for Women come into effect?
രണ്ട് തവണ ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷയായ വനിതാ ?