Challenger App

No.1 PSC Learning App

1M+ Downloads
കേരളാ വിനോദ സഞ്ചാരമേഖലയിൽ നിർദ്ദിഷ്ട 'സിൽക്ക് റൂട്ട് പ്രൊജക്റ്റ്' ഏതു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?

Aകൊച്ചി-മുസിരീസ്

Bകൊച്ചി-കായംകുളം

Cമുസിരീസ്-കോഴിക്കോട്

Dവിഴിഞ്ഞം-കൊച്ചി

Answer:

A. കൊച്ചി-മുസിരീസ്


Related Questions:

വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ' മലക്കപ്പാറ ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ആദ്യ സൗരോർജ വിനോദ സഞ്ചാരയാനം ?
താഴെ പറയുന്നതിൽ പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യാത്ത വിനോദ സഞ്ചാര കേന്ദ്രം ഏതാണ് ?
കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമി നിലവിൽ വരുന്നത് എവിടെ ?
ഗവി എന്ന സ്ഥലം ഏതു ജില്ലയിലാണ് ?