Challenger App

No.1 PSC Learning App

1M+ Downloads
കേളപ്പന്റെ നേതൃത്വത്തിൽ പുനരുദ്ധീകരിക്കപ്പെട്ട ക്ഷേത്രം എവിടേയാണ് ?

Aകുളത്തുപുഴ

Bഅങ്ങാടിപ്പുറം

Cതൃക്കാക്കര

Dതിരുന്നാവായ

Answer:

B. അങ്ങാടിപ്പുറം


Related Questions:

അരളി, ചെമ്പരത്തി എന്നി പുഷ്പങ്ങൾ ഏതു ദേവൻ്റെ പൂജക്ക് ആണ് ഉപയോഗിക്കുന്നത് ?
'ശ്രീവല്ലഭൻ' എന്ന പേരിൽ മഹാവിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഏറ്റവും വലിയ ദേവി വിഗ്രഹം ഉള്ള ക്ഷേത്രം ഏതാണ് ?
നാഗരാജ ക്ഷേത്രം എവിടെ ആണ് ?
കേരളത്തിൽ ഏറ്റവും വലിയ ഗോപുരം ഉള്ള ക്ഷേത്രം ഏതാണ് ?