Challenger App

No.1 PSC Learning App

1M+ Downloads

കേവലഭൂരിപക്ഷ സമ്പ്രദായവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്?

  1. ഈ സമ്പ്രദായത്തിൽ ഒരു പാർട്ടിക്ക് പാർലമെന്റ്റിൽ കൂടുതൽ സീറ്റുകളും എന്നാൽ കുറച്ച് വോട്ടുകളും ലഭിക്കാം
  2. ഒരു പാർട്ടിക്ക് ലഭിക്കുന്ന വോട്ടുകളും സീറ്റുകളും തുല്യമായിരിക്കും
  3. കേവലഭൂരിപക്ഷ സമ്പ്രദായത്തിന് ഉദാഹരണം ബ്രിട്ടനും ഇന്ത്യയുമാണ്

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Ci മാത്രം ശരി

    Di, iii ശരി

    Answer:

    D. i, iii ശരി

    Read Explanation:

    കേവലഭൂരിപക്ഷ സമ്പ്രദായം


    • ഈ സമ്പ്രദായത്തിൽ ഒരു പാർട്ടിക്ക് പാർലമെന്റ്റിൽ കൂടുതൽ സീറ്റുകളും എന്നാൽ കുറച്ച് വോട്ടുകളും ലഭിക്കാം
    • നിയോജകമണ്ഡലങ്ങൾ അല്ലെങ്കിൽ ജില്ലകൾ എന്നു വിളിക്കുന്ന ചെറിയ ഭൂപ്രദേശ യൂണിറ്റുകളായി രാജ്യ ത്തെ വിഭജിച്ചിരിക്കുന്നു
    • എല്ലാ നിയോജകമണ്ഡലത്തിൽ നിന്നും ഒരോ പ്രതിനിധികളെ തെര ഞ്ഞെടുക്കുന്നു.
    • വോട്ടർമാർ ഒരു സ്ഥാനാർത്ഥിക്കാ ണ് വോട്ടു നല്കുന്നത്
    • ഒരു പാർട്ടിക്ക് കിട്ടിയ വോട്ടിൻറെ ശത മാനത്തെക്കാൾ കൂടുതൽ സീറ്റ് നിയമനിർമ്മാണ സഭയിൽ ലഭിക്കാം.
    • വിജയിക്കുന്ന സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം (50% +1) വോട്ട് ലഭിക്ക ണമെന്നില്ല.
    • ഉദാഹരണം : ബ്രിട്ടൻ, ഇന്ത്യ



    Related Questions:

    Who was the first woman to become a Chief Election Commissioner of India?
    The Chief Election Commissioner of India is appointed by the :
    തെരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ശാസ്ത്രീയപഠനം :
    Who was FIRST the election commissioner of India?
    What is the tenure of the Chief Election Commissioner of India?