കേശവാനന്ദഭാരതി കേസ് നടന്ന വർഷം ഏത്A1969B1973C1976D1980Answer: B. 1973 Read Explanation: 1973-ൽ കാസറഗോഡ് എടനീർ മഠത്തിന്റെ അധിപതിയായ കേശവാനന്ദഭാരതി നൽകിയ കേസിലാണ് സുപ്രീംകോടതി "അടിസ്ഥാന ഘടന സിദ്ധാന്തം" രൂപപ്പെടുത്തിയത്.Read more in App