Challenger App

No.1 PSC Learning App

1M+ Downloads
കൈതച്ചക്കയുടെ തോട്ടങ്ങളിൽ ഇല തണ്ടിനോട് ചേരുന്ന ഭാഗങ്ങളിൽ കാണുന്ന ലാർവ്വകളെ നശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന എണ്ണ ഏതാണ് ?

Aകറുവപ്പട്ട എണ്ണ

Bവേപ്പിൻ പിണ്ണാക്ക് എണ്ണ

Cകാശിത്തുമ്പ എണ്ണ

Dഇഞ്ചിപ്പുല്ല്

Answer:

B. വേപ്പിൻ പിണ്ണാക്ക് എണ്ണ


Related Questions:

ഇൻഫ്ലുവെൻസ വൈറസ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
അഞ്ചു വയസു മുതലുള്ള കുട്ടികൾക്ക് വാക്സിൻ നിർബന്ധമാക്കുന്ന ആദ്യ രാജ്യം ?
മിനമാത രോഗം ഏതിന്റെ മലിനീകരണവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു?
ബ്രയോഫൈറ്റുകളെ സസ്യലോകത്തിലെ ഉഭയജീവികൾ എന്നു വിളിക്കുവാനുള്ള കാരണം :
ബാക്ടീരിയൽ ക്യാപ്സ്യൂളുകൾ ദൃശ്യവൽക്കരിക്കാൻ ഉപയോഗിക്കുന്ന സ്റ്റെയിനിംഗ് രീതി ഏതാണ്?