Challenger App

No.1 PSC Learning App

1M+ Downloads
കൈത്തറി സംഘങ്ങളുടെയും, നെയ്ത്തുകാരുടെയും വിവരശേഖരണവും ജിയോ ടാഗിങ്ങും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന മൊബൈൽ ആപ്പ് ?

Aഹാൻഡ്‌ലൂം ജാലകം

Bനെയ്ത്ത് ജാലകം

Cവീവേഴ്‌സ് ഇൻഫോ

Dഹാൻഡ്‌സം ഇൻഫോ

Answer:

A. ഹാൻഡ്‌ലൂം ജാലകം

Read Explanation:

• പദ്ധതിക്ക് നേതൃത്വം നൽകുന്നത് - കേരള വ്യവസായ വകുപ്പ് • കൈത്തറി സ്‌കൂൾ യൂണിഫോം നിർമ്മാണ പദ്ധതി നടത്തിപ്പിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ - ഹാൻഡ്‌സം


Related Questions:

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ആപ്ലിക്കേഷൻ ഏതാണ്?
കേരളത്തിന്റെ 49-ാമത് ചീഫ് സെക്രട്ടറിയായി നിയമിതയാകുന്നത്
കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആര്?
കേരളത്തിലെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട തയ്യാറാക്കിയ സമഗ്ര മാർഗ്ഗരേഖ ?
' ഉപ്പു പാടത്തെ ചന്ദ്രോദയം ' എന്ന കൃതി രചിച്ചത് ആരാണ് ?