കൈനേറ്റോകോർ ഉൾപ്പെടുന്ന ഇൻവേർഷനെ എന്ത് പറയുന്നു?AParacentricBPericentricCTandemDDisplacedAnswer: B. Pericentric Read Explanation: ഇൻവേർഷൻ ഭാഗത്ത് കൈനേറ്റോകോർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെ പെരിസെൻട്രിക് എന്നും, കൈനേറ്റോകോർ ഉൾപ്പെടാത്ത ഇൻവേർഷനെ പാരാസെൻട്രിക് എന്നും പറയുന്നു. ടാൻഡം, ഡിസ്പ്ലേസ്ഡ് എന്നിവ ഡ്യൂപ്ലിക്കേഷന്റെ തരങ്ങളാണ്. Read more in App